ഗവർണറെ വിമശിച്ച ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതിൽ വിശദീകരണവുമായി എം.ബി.രാജേഷ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് പ്രീതിയോ അപ്രീതിയോ ലക്ഷ്യമിട്ടല്ലെന്ന് മന്ത്രി എം ബി രാജേഷ്. ഇക്കാര്യത്തിൽ വ്യക്തിപരമായ ഒരു പോസ്റ്റ് ഇട്ടതിന്

Read more