എം.ജി.യില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 60 ദിവസം പ്രസവാവധി അനുവദിക്കും

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ പ്രസവാവധി വിദ്യാർത്ഥിനികൾക്ക് പരീക്ഷ എഴുതാൻ തടസ്സമാകില്ല. പ്രസവാവധി രണ്ട് മാസം വരെ അനുവദിച്ചു. വെള്ളിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കേരളത്തിൽ ആദ്യമായാണ്

Read more

കൈക്കൂലി കേസിൽ പ്രതിയായ എംജി സർവകലാശാല സെക്‌ഷൻ അസിസ്റ്റന്റ് എൽസിയെ പിരിച്ചുവിട്ടു

കോട്ടയം: എംജി സർവകലാശാല സെക്ഷൻ അസിസ്റ്റന്‍റ് സി.ജെ എൽസിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സിൻഡിക്കേറ്റിന്‍റെ തീരുമാനത്തെ തുടർന്നാണ് പ്രോ വൈസ് ചാൻസലർ പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിച്ചത്. മാർക്ക്

Read more

ഒൻപത് വിസിമാരും നാളെ രാജിവയ്ക്കണമെന്ന് ഗവർണർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച 10 മണിക്ക് മുമ്പ് രാജിവയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരള, എം.ജി, കണ്ണൂർ, കുസാറ്റ്, കെ.ടി.യു, കാലടി,

Read more

എംജി യൂണിവേഴ്‌സിറ്റി ഒക്ടോബർ 3ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

കോട്ടയം: മഹാത്മാഗാന്ധി(എംജി) സർവകലാശാല ഒക്ടോബർ മൂന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. നവരാത്രിയോടനുബന്ധിച്ച് ഒക്ടോബർ മൂന്നിന് സംസ്ഥാനത്തെ

Read more