ഛായാഗ്രാഹകന്‍ സുധീഷ് പപ്പു അന്തരിച്ചു

കൊച്ചി: ഛായാഗ്രാഹകൻ പപ്പു (സുധീഷ് പപ്പു, 44) അന്തരിച്ചു. അപൂർവ്വ രോഗമായ അമിലോയിഡോസിസ് ബാധിച്ച് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. എറണാകുളം തൃപ്പൂണിത്തുറയിലാണ് പപ്പു ജനിച്ചത്. എറണാകുളം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു

Read more

സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു

തിരുവനന്തപുരം: സംഗീത സംവിധായകൻ ആർ.സോമശേഖരൻ (77) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ 5.15ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗറിലെ ‘സൗപർണിക’യിലായിരുന്നു താമസം.

Read more

നടന്‍ സജീദ് പട്ടാളം അന്തരിച്ചു

കൊച്ചി: നടൻ സജീദ് പട്ടാളം (54) അന്തരിച്ചു. അനാരോഗ്യത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹം കൊച്ചി സ്വദേശിയാണ്. വെബ് സീരീസിലൂടെയാണ് അഭിനയരംഗത്ത്

Read more

‘സിനിമയിൽ ഒരു നിയമാവലിയുണ്ട്, അത് തെറ്റിച്ചാൽ ഇൻഡസ്ട്രി എതിരാകും’-ഷെയ്ൻ നിഗം 

സിനിമാ ഇൻഡസ്ട്രിയിൽ നിയമാവലിയുണ്ടെന്നും അത് ലംഘിക്കപ്പെട്ടാൽ ഇൻഡസ്ട്രി എതിരായിരിക്കുമെന്നും ഷെയ്ൻ നിഗം പറഞ്ഞു. ഇത് മനസ്സിലാക്കാൻ വൈകിയത് തന്‍റെ തെറ്റാണെന്നും താരം പറഞ്ഞു. തന്നെ മനസ്സിലാക്കാൻ ഉമ്മച്ചിയ്ക്ക്

Read more

വിവിധ സിനിമാ സംഘടനകളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും

കൊച്ചി: കേരള ഫിലിം ചേംബറിന്‍റെ ആഭിമുഖ്യത്തിൽ വിവിധ സിനിമാ സംഘടനകളുടെ യോഗം വെള്ളിയാഴ്ച കൊച്ചിയിൽ ചേരും. വേതനം, ഒ.ടി.ടി എന്നിവയുൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ്

Read more

താര സംഘടന ‘അമ്മ’യിൽ നിന്ന് രാജി സന്നദ്ധത അറിയിച്ച് ഹരീഷ് പേരടി

കൊച്ചി: നടൻ വിജയ് ബാബുവിനെതിരായ പീഡനക്കേസിൽ, താരസംഘടനയായ ‘അമ്മ’ സ്വീകരിച്ച നിലപാടിനെ തുടർന്ന്, നടൻ ഹരീഷ് പേരടി സംഘടനയിൽ നിന്ന് രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചു. സംഘടനയുടെ സ്ത്രീവിരുദ്ധ

Read more