യുവ സംവിധായികയുടെ മരണം; മരിച്ചത് സ്വയം കഴുത്ത് ഞെരിച്ചാകാമെന്ന വിചിത്ര കണ്ടെത്തലുമായി പൊലീസ്
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്‍റെ മരണം സ്വയം കഴുത്ത് ഞെരിച്ചാകാമെന്ന് വിചിത്ര പരാമർശം. ഫോറൻസിക് റിപ്പോർട്ട് അനുസരിച്ച്, അപൂർവങ്ങളിൽ അപൂർവമായ ‘അസ്ഫിക്സിയോഫീലിയ’ എന്ന സ്വയം പീഡന
Read more