പ്രിയദര്‍ശന്റെ നായകനായി ഷെയ്ന്‍ നിഗം; ‘കൊറോണ പേപ്പേഴ്‌സ്’ കൊച്ചിയില്‍ ആരംഭിച്ചു

ഷെയ്ൻ നിഗത്തെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സ്’ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. ഫോർ ഫ്രെയിംസിന്‍റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

Read more

ഫെഫ്ക പ്രൊഡക്ഷന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ്; അട്ടിമറി വിജയം നേടി ബാദുഷയുടെ പാനല്‍

കൊച്ചി: ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിന് വലിയ തിരിച്ചടി. നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം.ബാദുഷയുടെ നേതൃത്വത്തിലുള്ള പാനലിലെ 11 അംഗങ്ങൾ തെരഞ്ഞെടുപ്പില്‍ വിജയിച്ചു.

Read more

നൂറിൻ ഷെരീഫിന് എതിരെ ‘സാന്റാക്രൂസ്’ സംവിധായകനും നിർമാതാവും  

നടി നൂറിൻ ഷെരീഫിനെതിരെ ആരോപണവുമായി ‘സാന്താക്രൂസ്’ സംവിധായകനും നിർമ്മാതാവും രംഗത്ത്. പുതിയ ചിത്രമായ ‘സാന്താക്രൂസി’ന്‍റെ പ്രൊമോഷൻ ഇവന്‍റുകളിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടും താരം എത്തിയില്ലെന്നാണ് ആക്ഷേപം. പണം വാങ്ങിയിട്ടും

Read more