പൂർണ അധികാരം അധ്യക്ഷന്; തന്റെ റോൾ പുതിയ അധ്യക്ഷന് തീരുമാനിക്കാമെന്ന് രാഹുൽ ഗാന്ധി

ബെംഗളൂരു: കോൺഗ്രസിൽ അന്തിമ അധികാരം പ്രസിഡന്റിനായിരിക്കുമെന്ന് രാഹുൽ ഗാന്ധി. പുതിയ പ്രസിഡന്‍റിന് തന്‍റെ നിർദ്ദേശങ്ങൾ ആവശ്യമില്ലെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസിന്‍റെ പുതിയ തീരുമാനങ്ങൾ പുതിയ പ്രസിഡന്‍റായിരിക്കും എടുക്കുക.

Read more

പുതിയ കോൺഗ്രസ് അധ്യക്ഷൻ ആരെന്ന് ഇന്നറിയാം; വോട്ടെണ്ണൽ 10 മുതൽ

തിരുവനന്തപുരം: പുതിയ കോൺഗ്രസ് അധ്യക്ഷൻ ആരെന്ന് ഇന്നറിയാം. രാവിലെ 10 മണി മുതൽ എ.ഐ.സി.സി ആസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിക്കും. 10 മണിയോടെ 68 ബാലറ്റ് പെട്ടികൾ സ്ട്രോങ്

Read more

ഗാന്ധി കുടുംബം അപ്രസക്തമാകില്ല; റിമോട്ട് കൺട്രോൾ ഭരണം വെറും തോന്നൽ മാത്രമെന്ന് ചിദംബരം

ന്യൂ‍ഡൽഹി: പുതിയ പ്രസിഡന്‍റ് അധികാരത്തിൽ വന്നാലും ഗാന്ധി കുടുംബത്തിന്‍റെ പ്രസക്തി നഷ്ടപ്പെടില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന്

Read more

മുതിർന്ന നേതാക്കളടക്കം എല്ലാവരുടെയും പിന്തുണയുണ്ട്: മല്ലികാർജുൻ ഖാർഗെ

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ. ബെംഗളൂരുവിലെ കർണാടക പിസിസി ആസ്ഥാനത്തെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ

Read more

അധ്യക്ഷ തിരഞ്ഞെടുപ്പ്; പദവിയിലിരുന്ന് പക്ഷം പിടിച്ചത് തെറ്റായ സന്ദേശമെന്ന് എം.കെ.രാഘവൻ

കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പദവിയിലിരുന്ന് പക്ഷം പിടിച്ചവരുടെത് തെറ്റായ സന്ദേശമാണെന്ന് എം കെ രാഘവൻ എം പി. തരൂരിന് പ്രവർത്തന പരിചയമില്ലെന്ന വാദം പൊള്ളയാണ്. വി

Read more

ബാലറ്റ് പേപ്പറിൽ ടിക്ക് മാര്‍ക്ക് മതി; തരൂരിൻ്റെ പരാതിയിൽ മാറ്റം

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേരിന് നേരെ ടിക്ക് മാര്‍ക്ക് രേഖപ്പെടുത്തിയാല്‍ മതിയെന്ന് തിരഞ്ഞെടുപ്പ് സമിതി. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി

Read more

ശശി തരൂരിന്‍റെ പ്രസ്‍താവനകളില്‍ അതൃപ്‍തി പ്രകടിപ്പിച്ച് മല്ലികാർജ്ജുൻ ഖർഗെ

ഡൽഹി: ശശി തരൂരിന്റെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മല്ലികാർജുൻ ഖാർഗെ. ഗാന്ധി കുടുംബമില്ലാതെ കോൺഗ്രസിന് മുന്നോട്ട് പോകാനാകില്ല. ഗാന്ധി കുടുംബത്തിന്‍റെ സഹകരണം അനിവാര്യമാണ്. സോണിയാ ഗാന്ധിയുടെ ഉപദേശം

Read more

രമേശ് ചെന്നിത്തല ഖാർഗെയ്ക്കുവേണ്ടി പ്രചാരണം നടത്തിയതിൽ പരാതിയുമായി ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ രമേശ് ചെന്നിത്തലയുടെ പരസ്യ പ്രചാരണത്തിനെതിരെ ശശി തരൂർ. മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടി രമേശ് ചെന്നിത്തല നടത്തുന്ന പ്രചാരണം തിരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണമെന്ന്

Read more

വോട്ടർ പട്ടികയിൽ വിലാസമില്ലാത്തവരുടെ ഫോൺ നമ്പറുകൾ തരൂരിന് നൽകിയെന്ന് മധുസൂദൻ മിസ്ത്രി

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ വോട്ടർ പട്ടികയിൽ വിലാസമില്ലാത്തവരുടെ ഫോൺ നമ്പറുകൾ ശശി തരൂരിന് കൈമാറിയെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് അതോറിറ്റി. 68 പോളിംഗ് ബൂത്തുകളിലൂടെ രഹസ്യ ബാലറ്റ്

Read more

തരൂരിന് സ്വീകാര്യത വർദ്ധിക്കുന്നു; പ്രചാരണം ശക്തമാക്കി ഖാർഗെ

ന്യൂഡൽഹി: പാർട്ടിയെ ശക്തിപ്പെടുത്താനുള്ള സൗഹൃദ മത്സരമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരമെന്ന് സ്ഥാനാർത്ഥികൾ പറഞ്ഞെങ്കിലും നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. മുതിർന്ന

Read more