‘സ്വന്തം ഇഷ്ടപ്രകാരം ബെംഗളൂരുവില്‍ പോയത്’; കാണാതായ പ്രവാസി തിരികെയെത്തി
കോഴിക്കോട്: ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ വളയം സ്വദേശി റിജേഷ് (35) തിരിച്ചെത്തി. സ്വന്തം ഇഷ്ടപ്രകാരമാണ് ബെംഗളൂരുവിലേക്ക് പോയതെന്ന് നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ റിജേഷ്
Read more