62ൽ 54 എംഎൽഎമാരും യോഗത്തിനെത്തിയെന്ന് എഎപി

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിളിച്ചു ചേർത്ത യോഗത്തിൽ 54 എംഎൽഎമാർ പങ്കെടുത്തു. ആകെയുള്ള

Read more

ഡൽഹിയിൽ അട്ടിമറിക്ക് സാധ്യതയോ?; എംഎല്‍എമാരെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് എഎപി

ന്യൂഡൽഹി: എംഎൽഎമാരെ ചാക്കിലാക്കി ഡൽഹിയിലെ അരവിന്ദ് കേജ്‍രിവാൾ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണത്തെച്ചൊല്ലി ഇരുപാർട്ടികളും തമ്മിൽ വാക്പോർ. രാജ്യത്തുടനീളം ബിജെപി പരീക്ഷിക്കുന്ന

Read more

മദ്യനയ അഴിമതി; മനീഷ് സിസോദിയക്കെതിരെ കേസെടുത്തെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇഡി

ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് എതിരെ കേസെടുത്തെന്ന വാർത്തകൾ നിഷേധിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിസോദിയയ്ക്കെതിരെ കേസെടുത്തതായി ഇഡി അഡീഷണൽ ഡയറക്ടർ സോണിയ

Read more

മനീഷ് സിസോദിയക്കെതിരെ ഇഡിയും കേസെടുത്തു

ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ ക്ഷണിച്ചതായി വെളിപ്പെടുത്തിയ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേസെടുത്തു. ഡൽഹി സർക്കാരിനെതിരായ മദ്യനയത്തിലെ അഴിമതി

Read more

ബിജെപിയുടെ ‘വാഗ്ദാനം’ സിസോദിയ റെക്കോഡ് ചെയ്തു ; സമയം വരുമ്പോള്‍ പുറത്തുവിടും

ന്യൂഡല്‍ഹി: ബി.ജെ.പിയെ സഹായിച്ചാൽ എല്ലാ കേസുകളും പിൻവലിച്ച് മുഖ്യമന്ത്രിയാക്കാമെന്ന് ബി.ജെ.പി. നേതാവ് വാഗ്ദാനംചെയ്യുന്ന ഓഡിയോ റെക്കോർഡ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പക്കൽ ഉണ്ടെന്ന് ആം ആദ്മി

Read more

എഎപി വിട്ട് ബിജെപിയിൽ ചേരാൻ സന്ദേശം ലഭിച്ചതായി മനീഷ് സിസോദിയ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ട് തനിക്ക് സന്ദേശം ലഭിച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹിയിലെ മദ്യനയത്തിലെ അഴിമതി ആരോപണത്തെ തുടർന്ന്

Read more

മനീഷ് സിസോദിയ ഉടന്‍ അറസ്റ്റിലായേക്കും; വിദേശയാത്രയ്ക്ക് വിലക്ക്

ഡൽഹി: മദ്യനയത്തിലും ബാർ ലൈസൻസ് വിതരണത്തിലും അഴിമതി ആരോപണം നേരിടുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഉടൻ അറസ്റ്റ് ചെയ്തേക്കും. അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ സിസോദിയ വിദേശ

Read more

മൂന്നോ നാലോ ദിവസത്തിനകം അറസ്റ്റിലായേക്കാം; മനീഷ് സിസോദിയ

ന്യൂഡല്‍ഹി: അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. തന്‍റെ വസതിയിൽ സി.ബി.ഐ നടത്തിയ

Read more

സിബിഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു: മനീഷ് സിസോദിയ

മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐയെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കേസിൽ സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. സിബിഐ റെയ്ഡിന് ശേഷം

Read more

ഡല്‍ഹി ഉപമുഖ്യമന്ത്രി ഉള്‍പ്പെട്ട അഴിമതിക്കേസിൽ 2 മലയാളികളും പ്രതികള്‍

ന്യൂ ഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യനയ അഴിമതിക്കേസില്‍ മലയാളികളും. വിജയ് നായർ, അരുൺ രാമചന്ദ്രപിള്ള എന്നിവരാണ് കേസിലെ പ്രതി ചേര്‍ക്കപ്പെട്ട 15 പേരിൽ

Read more