ബലേനോ സിഎൻജി എത്തുന്നു; അടുത്ത മാസം ലോഞ്ച് ചെയ്തേക്കും

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകളിലൊന്നാണ് ബലേനോ. വിൽപ്പനയുടെ കാര്യത്തിൽ പുതിയ ബലേനോ മുന്നിലാണ്. 1.2 ലിറ്റർ പെട്രോൾ എൻജിനാണ് ഇതിനുള്ളത്. മൈലേജും വളരെ നല്ലതാണ്. കാർ മണിക്കൂറിൽ

Read more