കടലിനടിത്തട്ടില്‍ കവിതാസമാഹാരം പ്രകാശനം ചെയ്ത് ചരിത്രമാക്കി

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കടലിനടിയിൽ ഒരു മലയാള പുസ്തകം പ്രകാശനം ചെയ്തു. തെക്കൻ തിരുവിതാംകൂറിലെ തീരദേശ ഗ്രാമങ്ങളുടെ ഭാഷ, സംസ്കാരം, ജീവിതസമരങ്ങൾ, കടൽസമരങ്ങൾ എന്നിവ ഉള്‍ക്കൊള്ളുന്ന പുസ്തകമാണിത്. ഫാ.

Read more