മട്ടന്നൂരിലെ യുഡിഎഫിന്റെ മിന്നും പ്രകടനത്തിൽ സിപിഐഎം പ്രവർത്തകർക്കും പങ്കുണ്ട്: കെ സുധാകരൻ

മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ മിന്നുന്ന പ്രകടനത്തിൽ പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മടുത്ത സി.പി.എം പ്രവർത്തകർക്കും പങ്കുണ്ടെന്ന് കെ.സുധാകരൻ. സ്വന്തം മനസ്സാക്ഷിയുടെ വിലയേറിയ അംഗീകാരം യുഡിഎഫിന് രേഖപ്പെടുത്തിയ പ്രബുദ്ധ

Read more