മട്ടന്നൂരിൽ എല്‍ഡിഎഫ് ഭരണം മാറ്റമില്ലാതെ തുടരും

കണ്ണൂര്‍: യു.ഡി.എഫിന്‍റെ ശക്തമായ മുന്നേറ്റമുണ്ടായിട്ടും മട്ടന്നൂർ കോട്ട എൽ.ഡി.എഫ് നിലനിർത്തി. കഴിഞ്ഞ 25 വർഷമായി നിലനിൽക്കുന്ന മട്ടന്നൂർ നഗരസഭയിലെ എൽ.ഡി.എഫ് ഭരണം മാറ്റമില്ലാതെ തുടരും. 35 വാർഡുകളിൽ

Read more