ആരോഗ്യ സർവകലാശാലയിൽ ബിരുദ-ബിരുദാനന്തര സീറ്റുകൾ വർധിപ്പിക്കും

മുളങ്കുന്നത്തുകാവ് (തൃശ്ശൂർ): കേരള ആരോഗ്യ സർവകലാശാല ഈ അധ്യയന വർഷം 1132 ബിരുദ സീറ്റുകളും 198 ബിരുദാനന്തരബിരുദ സീറ്റുകളും വർധിപ്പിക്കും. ചൊവ്വാഴ്ച ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം.

Read more

വിദേശ മെഡിക്കൽ വിദ്യാർഥികൾക്ക്‌ ഇന്റേൺഷിപ്പ് 2 വർഷം; എൻഎംസിയിൽ പരാതിയുമായി വിദ്യാർഥികൾ

ന്യൂഡൽഹി: വിദേശത്ത് നിന്ന് വരുന്ന എല്ലാ മെഡിക്കൽ വിദ്യാർത്ഥികൾക്കും രണ്ട് വർഷത്തെ ഇന്‍റേൺഷിപ്പ് നടപ്പാക്കാൻ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ ശ്രമിക്കുന്നുവെന്ന പരാതിയുമായി വിദ്യാർത്ഥികൾ ദേശീയ മെഡിക്കൽ കമ്മീഷനെ

Read more

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്ലസ് ടു വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ; നാലുദിവസമായിട്ടും അധികൃതര്‍ അറിഞ്ഞില്ല

കോഴിക്കോട്: പ്രവേശന പരീക്ഷയ്ക്ക് പോലും യോഗ്യത നേടാത്ത പ്ലസ് ടു വിദ്യാർത്ഥിനി അധികൃതർ അറിയാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് ദിവസം ക്ലാസിൽ ഇരുന്നു. നവംബർ 29നാണ്

Read more

ഉത്തരാഖണ്ഡിലും ഹിന്ദിയിൽ എം.ബി.ബി.എസ് പഠനം ആരംഭിക്കുന്നു

ന്യൂഡൽഹി: അടുത്ത അധ്യയന വർഷം മുതൽ ഉത്തരാഖണ്ഡിൽ ഹിന്ദിയിൽ എംബിബിഎസ് ക്ലാസുകൾ ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ധൻസിങ് റാവത്ത്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ശ്രീനഗർ മെഡിക്കൽ

Read more

ആരോഗ്യമുള്ള സംസ്ഥാനമാക്കണം; മെഡിക്കല്‍ കോളേജുകളില്‍ ധന്വന്തരി പൂജ നടത്താന്‍ മധ്യപ്രദേശ്

ഭോപ്പാല്‍: എംബിബിഎസ് പാഠപുസ്തകങ്ങൾ ഹിന്ദിയിലാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ധന്വന്തരി പൂജ നടത്താൻ മധ്യപ്രദേശ് സർക്കാർ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് സർക്കാരിൻ്റെ പൂജ നടത്താനുള്ള

Read more

എംബിബിഎസ് ഒന്നാം വർഷ ക്ലാസുകൾ നവംബർ 15ന് ആരംഭിക്കും

ന്യൂഡൽഹി: ഒന്നാം വർഷ എംബിബിഎസ് ക്ലാസുകൾ നവംബർ 15ന് ആരംഭിക്കുമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ അറിയിച്ചു. എം.ബി.ബി.എസ് അക്കാദമിക് കലണ്ടറും മാർഗ്ഗനിർദ്ദേശങ്ങളും കമ്മിഷൻ പുറത്തിറക്കി. കൂടുതൽ വിവരങ്ങൾക്ക്

Read more

ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയവർക്ക് രാജ്യത്ത് പഠനാവസരം നല്‍കാനാകില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: ഉക്രൈനിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികളെ ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വിദേശ സർവകലാശാലകളിൽ നിന്ന് വിദ്യാർത്ഥികളെ ഇന്ത്യയിലെ

Read more