എം.സി. റോഡ് നാലുവരിയാക്കാനുള്ള സാധ്യതാപഠനം തുടങ്ങി

തിരുവനന്തപുരം: കേശവദാസപുരം മുതൽ എറണാകുളം അങ്കമാലി വരെ ആറ് ജില്ലകളിലൂടെ കടന്നുപോകുന്ന എം.സി റോഡ് നാലുവരിപ്പാതയാക്കും. 240.6 കിലോമീറ്റർ റോഡ് വികസനത്തിന് ഫണ്ട് വകയിരുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

Read more