മെഡിക്കൽ പ്രവേശനം; മോപ് അപ്പ് അലോട്മെന്റിന് വിലക്കേർപ്പെടുത്തിയതിനെതിരെ വിദ്യാർത്ഥികൾ കോടതിയിലേക്ക്
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള മോപ്-അപ്പ് അലോട്ട്മെന്‍റിൽ നിലവിൽ പ്രവേശനം നേടിയവർക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുന്നു. അഖിലേന്ത്യാ ക്വാട്ടയിലൂടെ കേരളത്തിന് പുറത്തുള്ള
Read more