മേപ്പടിയാന്‍ താഷ്‌കെന്റ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കും

താഷ്‌കെന്റ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം മേപ്പടിയാൻ ഇന്ത്യൻ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി മുകുന്ദനാണ് മേപ്പടിയൻ എന്ന ചിത്രത്തിന്റെ നായകനും നിർമ്മാതാവും. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്

Read more