മറഡോണയ്ക്ക് വേണ്ടി പന്ത് തട്ടാന്‍ മെസിയും റൊണാള്‍ഡിഞ്ഞോയും ഉള്‍പ്പെടെ വന്‍ താരനിര

റോം: അർജന്‍റീനയുടെ ഇതിഹാസ താരം മറഡോണയ്ക്ക് ആദരമർപ്പിച്ചുകൊണ്ട് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സമാധാനത്തിനായുള്ള മത്സരം എന്ന് പേരിട്ടിരിക്കുന്ന കളിയില്‍ ഫുട്ബോൾ ലോകത്ത് നിരവധി പ്രമുഖർ പങ്കെടുക്കും. നവംബർ 14നാണ്

Read more

ലോകകപ്പ് ​ഗോൾഡൻ ബൂട്ടും ​ഗോൾഡൻ ബോളും മെസിക്ക്; പ്രവചനവുമായി മുൻ സൂപ്പർതാരം

അടുത്ത മാസം ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് കരിയറിലെ അവസാനത്തേതായിരിക്കുമെന്ന സൂചനയാണ് ലയണൽ മെസി നൽകുന്നത്. നിലവിൽ മികച്ച ഫോമിലുള്ള അർജന്‍റീന കിരീടം നേടാൻ സാധ്യതയുള്ളവരിൽ ഉൾപ്പെടുന്നു. മെസി

Read more

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി എംബാപ്പെ

പാരിസ്: ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി പിഎസ്ജിയുടെ എംബാപ്പെ. ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും എംബാപ്പെ മറികടന്നു.

Read more

ബോക്‌സിന് പുറത്ത് നിന്നുള്ള ഗോള്‍ വേട്ട; ഒന്നാമനായി ലയണൽ മെസി

ലണ്ടന്‍: സൂപ്പർതാരം മെസി പിഎസ്‌ജിയിലെ തന്റെ രണ്ടാം സീസണിൽ മികച്ച ഫോമിലാണ്. ഗോളടിച്ചും ഗോളടിപ്പിച്ചും മെസി നിറഞ്ഞ് കളിക്കുന്നു. ഇതിനിടയിലാണ് ആരാധകരെ ആവേശഭരിതരാക്കുന്ന മറ്റൊരു കണക്കും പുറത്തുവരുന്നത്.

Read more

‘ക്രിസ്റ്റ്യാനോയെ ടീമിലെത്തിച്ചാല്‍ പി.എസ്.ജി വിടും’; മുന്നറിയിപ്പുമായി മെസി

പാരിസ്: ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തിയാൽ പി.എസ്.ജി വിടുമെന്ന് മെസി ഭീഷണി മുഴക്കിയതായി റിപ്പോർട്ട്. നിലവില്‍ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി ട്രാന്‍സ്ഫര്‍ വിപണിയില്‍ പിഎസ്ജി ഇറങ്ങിയിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ

Read more