തിരുവനന്തപുരം, കോഴിക്കോട് മെട്രോ: ആക്ഷൻപ്ലാൻ ഉടന്‍

കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ നടത്തിപ്പിനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഉടൻ തന്നെ കർമ്മപദ്ധതിക്ക് രൂപം നൽകും. പദ്ധതി നടത്തിപ്പിന്‍റെ ചുമതല കെഎംആർഎല്ലിനെ ഏൽപ്പിക്കാനുള്ള

Read more