‘മൈക്കിനെ പോലെ എനിക്കും ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയെന്ന് തോന്നിയിട്ടുണ്ട്’
ജീവിതത്തിലെ ഒരു ഘട്ടത്തിൽ തനിക്കും ഒരാണ്‍കുട്ടിയായി ജനിച്ചാല്‍ മതിയായിരുന്നുവെന്നു തോന്നിയിട്ടുണ്ടെന്ന് നടി അനശ്വര രാജൻ. തന്‍റെ പുതിയ ചിത്രമായ ‘മൈക്ക്’ റിലീസിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് അനശ്വരയുടെ
Read more