സംസ്ഥാനത്ത് പാലിന്റെ വില അഞ്ചുരൂപ വർധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് 5 രൂപ കൂട്ടും. കർഷകർ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം ആരാഞ്ഞ് പരിശോധന പൂർത്തിയാക്കിയ ശേഷം വില വർദ്ധനവ് നടത്തുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി

Read more