എറണാകുളത്തുനിന്ന് കാണാതായ സഹോദരങ്ങളില്‍ 15കാരിയെയും കണ്ടെത്തി

കൊച്ചി: എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങളിൽ പെൺകുട്ടിയെയും കണ്ടെത്തി തിരികെ എത്തിച്ചു. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും കണ്ടെത്തിയത്.

Read more