“രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് പിന്നില്‍ ഇ.പി. ജയരാജൻ”

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എൽഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ ആസൂത്രണം ചെയ്തതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ.

Read more