മോക്ഡ്രില്ലിനിടെ മരിച്ച ബിനു സോമന്റ സംസ്ക്കാരം ഇന്ന്
പത്തനംതിട്ട: വെണ്ണിക്കുളത്ത് മോക്ക് ഡ്രില്ലിനിടെ അപകടത്തിൽ മരിച്ച ബിനു സോമന്‍റെ സംസ്കാരം ഇന്ന് നടക്കും. ശവസംസ്കാരം വൈകിട്ട് മൂന്നിന് കല്ലൂപ്പാറ പൊതുശ്മശാനത്തിൽ വച്ചാണ് നടക്കുക. മല്ലപ്പള്ളി മോർച്ചറിയിൽ
Read more