മോഹൻലാൽ ചിത്രം ‘മോൺസ്റ്ററി’ൻ്റെ റിലീസ് പ്രഖ്യാപിച്ചു

മോഹൻലാലിൻ്റെ ഏറ്റവും പുതിയ ചിത്രം ‘മോൺസ്റ്ററി’ൻ്റെ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബർ 21ന് ചിത്രം ലോകമെമ്പാടുമായി റിലീസ് ചെയ്യും. ചിത്രത്തിന് യു-എ സർട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ച്

Read more

വിജയദശമി ആശംസകൾ നേർന്ന് മോഹൻലാൽ

വിജയദശമി ദിനത്തിൽ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികളുടെയും നല്ല ഭാവിക്കായി പ്രാർത്ഥിക്കുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. “ഇന്ന് ആദ്യാക്ഷരങ്ങൾ കുറിക്കുന്ന എല്ലാ

Read more

പുത്തൻ കാരവാൻ വാങ്ങി മോഹൻലാൽ

സിനിമാ താരങ്ങൾക്ക് വാഹനങ്ങളോട് വലിയ ഇഷ്ടമാണ്. ഇവരുടെ പുതിയ വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരം​ഗമാകാറുണ്ട്. മോഹൻലാലിന്‍റെ പുതിയ വാഹനം സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.

Read more

പെല്ലിശ്ശേരി ചിത്രത്തിൽ മമ്മൂട്ടിക്ക് പിന്നാലെ മോഹൻലാലും?

മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഓരോ പുതിയ സിനിമ ആഖ്യാനങ്ങള്‍ക്കുമായി പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. മമ്മൂട്ടി

Read more

മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ’ ഒക്ടോബറിൽ

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളിലൊന്നാണ് ‘മോൺസ്റ്റർ’. പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറെ നാളത്തെ

Read more

രാഷ്ട്രീയം എന്റെ പണിയല്ല ; നിലപാട് വ്യക്തമാക്കി മോഹൻലാൽ

താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കില്ലെന്ന് വ്യക്തമാക്കി മോഹൻലാൽ. തനിക്ക് ഒരിക്കലും രാഷ്ട്രീയത്തിൽ താൽപ്പര്യം തോന്നിയിട്ടില്ലെന്നും കക്ഷിരാഷ്ട്രീയത്തിലേക്ക് പോകില്ലെന്നും താരം പറഞ്ഞു. ഏത് പാർട്ടിയുടെയും നല്ല ആശയങ്ങളുമായി സഹകരിക്കുമെന്നും താരം

Read more

‘അമ്മ’യിൽനിന്ന് പുറത്തുപോയവരെ തിരികെ സ്വീകരിക്കാൻ സന്തോഷം; മോഹൻലാൽ

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്തുപോയ നടിമാരെ തിരികെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് നടനും അമ്മ പ്രസിഡന്‍റുമായ മോഹൻലാൽ. പ്രസിഡന്‍റ് സ്ഥാനം മാത്രമാണ് തനിക്കുള്ളതെന്നും തിരിച്ചുവരുന്നവർ അതിന്

Read more

സ്വന്തം ജ്യേഷ്ഠനെ പോലെ; മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

മമ്മൂട്ടിക്ക് ജന്മിനാശംസകൾ നേർന്ന് മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ. കൂടെ പിറന്നിട്ടില്ലെങ്കിലും കർമ്മം കൊണ്ട് മമ്മൂട്ടി തന്‍റെ സഹോദരനാണെന്ന് മോഹൻലാൽ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് മോഹൻലാൽ

Read more

ആനക്കൊമ്പ് കേസ്; മോഹൻലാലിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി പെരുമ്പാവൂർ കോടതി തള്ളിയതിനെതിരെയാണ് നടൻ ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്.

Read more

20 ഭാഷകളിൽ പ്രദർശനം; വിസ്മയിപ്പിക്കാൻ മോഹൻലാലിന്റെ ‌’ബറോസ്’ 

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബറോസിന്റെ ലൊക്കേഷൻ ചിത്രങ്ങളും വിഡിയോകളും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വമ്പൻ ബജറ്റിൽ

Read more