മൺറോത്തുരുത്തിൽ ആംഫിബീയൻ വീടുകൾ ഉയരും; സാദ്ധ്യതാപഠനം നടത്തി

കൊല്ലം: കൊല്ലം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ മൺറോത്തുരുത്ത് നേരിടുന്ന പ്രധാന പ്രശ്നമാണ് വേലിയേറ്റത്തെ തുടർന്നുളള വെള്ളപ്പൊക്കം. ഇതിനെ അതിജീവിക്കാൻ, മൺറോത്തുരുത്തിൽ ജലനിരപ്പുയരുന്നതിന് ആനുപാതികമായി ഉയരുന്ന ആംഫിബീയൻ

Read more