കോടിയേരിക്കെതിരെ അധിക്ഷേപകരമായ രീതിയിൽ പോസ്റ്റ്; മുല്ലപ്പള്ളിയുടെ മുൻ ഗൺമാനെതിരെ പരാതി

കണ്ണൂർ: സിപിഎം പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിൽ അധിക്ഷേപകരമായ നിലയിൽ പോസ്റ്റും അടിക്കുറിപ്പും പങ്കുവെച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺ മാൻ ഉറൂബിനെതിരെ

Read more