ഡോ.എം. ലീലാവതിയ്ക്ക് മുണ്ടശ്ശേരി പുരസ്‌കാരം; മികച്ച യുവ എഴുത്തുകാരിയായി ഡോ.അഖില എസ്. നായര്‍

തിരുവനന്തപുരം: പ്രഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്മരണാർഥം മുണ്ടശ്ശേരി സാംസ്കാരിക പഠനകേന്ദ്രം ഏർപ്പെടുത്തിയ സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള 2022 ലെ മുണ്ടശ്ശേരി പുരസ്കാരത്തിന് സാഹിത്യനിരൂപക ഡോ.

Read more