റുഷ്ദിയുടെ ആരോഗ്യനിലയില്‍ പുരോഗതി; കുറ്റങ്ങള്‍ നിഷേധിച്ച് അക്രമി

ന്യൂയോർക്കിലെ വേദിയിൽ പ്രഭാഷണത്തിനിടെ എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ കോടതിയിൽ കുറ്റം നിഷേധിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇപ്പോഴും ആശുപത്രിയിൽ കഴിയുന്ന റുഷ്ദിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആണ്

Read more