മൂവാറ്റുപുഴയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും

മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. യഥാസമയം ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ്

Read more