സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസിയിലും മിന്നല്‍ പരിശോധനയുമായി എംവിഡി

തൃശ്ശൂര്‍ : സ്വകാര്യ ബസുകളിലും കെഎസ്ആർടിസിയിലും മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തി. തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് ഇരിങ്ങാലക്കുട റൂട്ടിലോടുന്ന ബസുകളിലാണ് പരിശോധന നടത്തിയത്.

Read more

സൈക്കിൾ യാത്രക്കാർ ഹെൽമെറ്റും റിഫ്‌ളക്ടീവ് ജാക്കറ്റും ധരിക്കണമെന്ന് എം.വി.ഡി

സൈക്കിൾ യാത്രക്കാർ ഹെൽമെറ്റും രാത്രിയാത്ര സുരക്ഷിതമാക്കാൻ റിഫ്‌ളക്ടീവ് ജാക്കറ്റുകളും ധരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശം. സൈക്കിളുകൾ രാത്രിയിൽ മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് അപകടങ്ങൾ

Read more

കോഴിക്കോട് ആര്‍.ടി.ഓഫിസിലെ രേഖകള്‍ കടയില്‍; അഴിമതി വിവരങ്ങൾ പുറത്ത്

കോഴിക്കോട്: ചേവായൂർ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ കടയിൽ നിന്ന് 1,59,390 രൂപയും 114 വാഹന ആർസികളും പിടിച്ചെടുത്തു. ഓഫീസിൽ മാത്രം സൂക്ഷിക്കേണ്ട 145 രേഖകളും വിജിലൻസ്

Read more

ക്യാമറകളെല്ലാം റെഡി; ഗതാഗത നിയമ ലംഘകർക്കുള്ള പണി സെപ്റ്റംബര്‍ മുതല്‍ എത്തും

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങൾ പിടിക്കാൻ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച പുതിയ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറകൾ നിരീക്ഷണത്തിന് സജ്ജമായി. സെപ്റ്റംബർ ആദ്യത്തോടെ ഇവ പൂർണമായും പ്രവർത്തനക്ഷമമാകുമെന്നാണ്

Read more

വാഹന പരിശോധനയില്‍ നിര്‍ത്തിയില്ലെങ്കിൽ ലൈസന്‍സ് റദ്ദാക്കും

വാഹന പരിശോധനയ്ക്കായി അധികൃതർ കൈ കാണിക്കുമ്പോൾ നിർത്താതെ പോകുന്ന ഡ്രൈവർമാരുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. പാലക്കാട് ജില്ലയിൽ മാത്രം കഴിഞ്ഞ

Read more

മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയ ‘വാഹന്‍’ സംവിധാനം പരാജയം

വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഓൺലൈനാക്കാൻ മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ ‘വാഹൻ’ സംവിധാനം പാളുന്നു. തുടർച്ചയായ വീഴ്ചകൾക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെയും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററിനെയും

Read more

പുകപരിശോധനയില്‍ വ്യാജന്മാർ; കുരുക്കിലായി എംവിഡി

കൊച്ചി: ഓണ്‍ലൈന്‍ പുക പരിശോധനാ സംവിധാനത്തിൽ പ്രവേശിച്ച വ്യാജൻമാരെ തുരത്താൻ മോട്ടോർ വാഹന വകുപ്പിന് കഴിയുന്നില്ല. എറണാകുളത്ത് പിടിച്ചെടുത്ത വ്യാജ സോഫ്റ്റ് വെയറിന്‍റെ ഉറവിടം കണ്ടെത്താൻ സൈബർ

Read more

ഗതാഗതനിയമലംഘനങ്ങള്‍ക്ക് ഇനി പിഴയടയ്ക്കേണ്ടത് ‘വാഹൻ’ സോഫ്റ്റ്​വെയറിലൂടെ

മോട്ടോർ വാഹന വകുപ്പിന്‍റെ നിരീക്ഷണ ക്യാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് ഇനിമുതൽ ‘വാഹൻ’ സോഫ്റ്റ് വെയർ വഴി പിഴയടയ്ക്കേണ്ടിവരും. വകുപ്പിന്റെ പഴയ വെബ്സൈറ്റിലൂടെയും (സ്മാര്‍ട്ട് വെബ്) ഓഫീസുകളില്‍

Read more

ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇല്ലെങ്കില്‍ ലൈസന്‍സ് തെറിക്കും; എംവിഡി

കാക്കനാട്: ഹെൽമെറ്റോ സീറ്റ് ബെൽറ്റോ ധരിക്കാതെ വാഹനമോടിച്ചാൽ പിഴയടച്ച് രക്ഷപ്പെടാമെന്ന് കരുതരുത്. 500 രൂപ പിഴ ഈടാക്കുന്ന പതിവ് രീതിക്ക് പകരം ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ്

Read more