ഡൽഹിയിലെ ചെരുപ്പ് ഫാക്ടറിയിൽ വൻ തീപിടിത്തം; രണ്ട് പേർ മരിച്ചു

ന്യൂഡല്‍ഹി: ഡൽഹിയിലെ ചെരിപ്പ് ഫാക്ടറിയിൽ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചു. നരേല വ്യവസായ മേഖലയിലെ കെട്ടിടത്തിൽ ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. മൂന്നുപേരെ രക്ഷപ്പെടുത്തിയതാണ് റിപ്പോർട്ടുകൾ. കൂടുതൽ

Read more