ദേശീയ ചലച്ചിത്ര ദിനം മാറ്റിവച്ചു; കാരണം ബ്രഹ്മാസ്ത്രയുടെ വിജയക്കുതിപ്പ്?

സെപ്റ്റംബർ 16ന് ആചരിക്കാനിരുന്ന ദേശീയ ചലച്ചിത്ര ദിനം സെപ്റ്റംബർ 23ലേക്ക് മാറ്റി. 75 രൂപയ്ക്ക് സിനിമാ ടിക്കറ്റ് പ്രേക്ഷകർക്ക് ലഭ്യമാക്കിയാണ് ദേശീയ ചലച്ചിത്ര ദിനം ആഘോഷിക്കാൻ തീരുമാനിച്ചിരുന്നത്.

Read more