വരാഹരൂപവും നവരസവും തമ്മിൽ ബന്ധമില്ലെന്ന് റിഷഭ് ഷെട്ടി

കാന്താരയിലെ ‘വരാഹരൂപം’ എന്ന ഗാനത്തിനെതിരെയുള്ള കോപ്പിയടി ആരോപണം നിഷേധിച്ച് ചിത്രത്തിലെ നായകനും സംവിധായകനുമായ റിഷഭ് ഷെട്ടി. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം. കാന്താരയിലെ

Read more