സംസ്ഥാനത്ത് പുതിയ നഴ്‌സിംഗ് കോളേജുകള്‍ക്ക് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരം

തിരുവനന്തപുരം: കൊല്ലം, മഞ്ചേരി നഴ്സിംഗ് കോളേജുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗണ്സിലിന്‍റെ അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ബി.എസ്.സി നഴ്സിംഗ് കോഴ്സ് ആണ് ആരംഭിക്കുക. ഓരോ

Read more