ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യും: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അനന്ത നാഗേശ്വരൻ. നടപ്പു സാമ്പത്തിക വർഷത്തിൽ 7.2 മുതൽ 7.4

Read more

ഇന്ത്യൻ കമ്പനികളെ രാജ്യത്തുനിന്ന് പിന്തിരിപ്പിക്കുന്ന ഘടകമെന്തെന്ന് ധനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് നിർമ്മാണം നടത്തുന്നതിൽ നിന്ന് ഇന്ത്യൻ കമ്പനികളെ പിന്തിരിപ്പിക്കുന്നത് എന്താണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വിദേശ രാജ്യങ്ങൾ ഇന്ത്യയിൽ താൽപ്പര്യം കാണിക്കുമ്പോൾ, ഇന്ത്യൻ കമ്പനികൾ ഇവിടെ

Read more

മികച്ച കമ്പനികളുടെ ഭൂരിപക്ഷം സിഇഒമാർ ഇന്ത്യൻ വംശജർ

കാഞ്ചീപുരം: ആഗോളതലത്തിലെ മികച്ച കമ്പനികളുടെ ചീഫ് എക്സിക്യുട്ടിവ് ഓഫിസർമാർ ഭൂരിപക്ഷവും ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ സംഭാവനയെന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സ്റ്റാൻഡേഡ് ആൻഡ് പുവർ കണക്കനുസരിച്ച്

Read more

ആള്‍ക്കൂട്ടത്തിന് നടുവില്‍വെച്ച് ജില്ലാ കളക്ടറെ ശകാരിച്ച് നിര്‍മല സീതാരാമന്‍

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഐഎഎസ് ഉദ്യോഗസ്ഥനെ പരസ്യമായി ശാസിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഭാൻസുവാഡ സന്ദർശനത്തിനിടെ ധനമന്ത്രി നിർമ്മല സീതാരാമൻ ഐ.എ.എസ് ഉദ്യോഗസ്ഥനോട്

Read more

ഖജനാവിൽ പണമുണ്ടെങ്കിലേ ജനങ്ങൾക്ക് സൗജന്യങ്ങൾ പ്രഖ്യാപിക്കാവൂ; നിർമല സീതാരാമൻ

ബംഗളൂരു: സാമ്പത്തിക സ്ഥിതി പരിശോധിച്ചതിന് ശേഷം മാത്രമേ സംസ്ഥാനങ്ങൾ ജനങ്ങൾക്ക് സൗജന്യങ്ങൾ പ്രഖ്യാപിക്കാവൂ എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ബജറ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രം ആണ് ഇത് നൽകേണ്ടതെന്നും

Read more

ശവസംസ്കാരത്തിനും മോർച്ചറി സേവനങ്ങൾക്കും ജി.എസ്.ടിയില്ല

ന്യൂഡൽഹി: ശവസംസ്കാരത്തിനും മോർച്ചറി സേവനങ്ങൾക്കും ജിഎസ്ടി ഈടാക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്സഭയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ശ്മശാന നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ധനമന്ത്രി

Read more

ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടി ഇല്ല: ധനമന്ത്രി

ദില്ലി: ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്ടിയില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വിലക്കയറ്റം സംബന്ധിച്ച ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന്

Read more

ജി.എസ്.ടി ​സംബന്ധിച്ച വിവാദങ്ങളിൽ പാർലമെന്റിൽ വ്യക്തത വരുത്തി ധനമന്ത്രി

ന്യൂഡൽഹി: ജി.എസ്.ടി വിവാദത്തിൽ പാർലമെന്‍റിൽ പ്രതിരോധവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടിട്ടില്ലെന്നും നിർമല പറഞ്ഞു. യുപിഎ സർക്കാരിന്റെ അവസാന ആറ് മാസത്തെ

Read more

ഇന്ത്യ മാന്ദ്യത്തിലേക്ക് കടക്കില്ല: കേന്ദ്ര ധനമന്ത്രി

ദില്ലി: ദിവസങ്ങളായി പ്രതിപക്ഷം ഉയർത്തുന്ന വിലക്കയറ്റ വിഷയത്തിൽ പാർലമെന്‍റിൽ ചർച്ച. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ മറുപടി നൽകി. വസ്തുതകൾ മനസിലാക്കാതെയുള്ള ആരോപണങ്ങളാണിതെന്നും ധനമന്ത്രി പറഞ്ഞു.

Read more

പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിന് വിശദീകരണവുമായി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികൾ വിറ്റഴിക്കുന്നത് അവയെ നശിപ്പിക്കാനല്ല, ശക്തിപ്പെടുത്താനാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. പ്രൊഫഷണൽ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ഇവയെ കാര്യക്ഷമമായ സ്ഥാപനങ്ങളാക്കി മാറ്റാനാണ് ഓഹരി

Read more