പോര് മുറുക്കാൻ സർക്കാർ; സഭ പിരിഞ്ഞ കാര്യം ​ഗവ‍ർണറെ അറിയിക്കില്ല

തിരുവനന്തപുരം: ഗവർണറെ നേരിടാനൊരുങ്ങി സർക്കാർ. നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവർണറെ അറിയിക്കില്ല. ഇന്നലെ പിരിഞ്ഞ നിയമസഭ സമ്മേളനത്തിന്‍റെ തുടർച്ചയായി വീണ്ടും സമ്മേളനം ചേരും. അടുത്ത മാസം മറ്റൊരു

Read more

പൊലീസിലെ രാഷ്ട്രീയവത്ക്കരണം; അടിയന്തരപ്രമേയത്തിന് നോട്ടീസ്; ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയെ രാഷ്ട്രീയവത്കരിക്കുന്നതും ക്രിമിനൽ കേസിൽ പൊലീസ് പ്രതിയാകുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് ചർച്ച

Read more

എം.ബി രാജേഷ് നാളെ സ്പീക്കർ സ്ഥാനം രാജിവയ്ക്കും; ചൊവ്വാഴ്ച സത്യപ്രതിജ്ഞ

തിരുവനന്തപുരം: കേരള നിയമസഭയുടെ 23-ാമത് സ്പീക്കർ സ്ഥാനം എം ബി രാജേഷ് നാളെ രാജിവയ്ക്കും. തുടർന്ന് അദ്ദേഹം ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 11

Read more

‘കുടയത്തൂരിലെ ഉരുൾപൊട്ടൽ പ്രവചനാതീതം’

ഇടുക്കിയിലെ തൊടുപുഴ കുടയത്തൂരിൽ ഉണ്ടായ ഉരുൾപൊട്ടൽ പ്രവചനാതീതമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കുടയത്തൂർ ദുരന്തസാധ്യതയുള്ള പ്രദേശമായിരുന്നില്ല. സഭയിലെ ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ദുരന്തം നടന്ന സ്ഥലത്തെക്കുറിച്ച്

Read more

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം; പ്രത്യേക നിയമസഭാ സമ്മേളനം ഉണ്ടാവില്ല

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലകളിൽ മന്ത്രിമാർക്ക് സ്വാതന്ത്ര്യദിന പരിപാടികൾ ഉണ്ടെന്നാണ് വിശദീകരണം. ഓഗസ്റ്റ് 14ന് അർദ്ധരാത്രി

Read more

75-ാം സ്വാതന്ത്ര്യവാര്‍ഷികം: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ്

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ്. നിയമസഭാ സമ്മേളനം ഓഗസ്റ്റ് 14ന് അർദ്ധരാത്രിയിൽ വിളിച്ചുചേർക്കണം. ഇതാവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്കും മുഖ്യമന്ത്രിക്കും വിഡി

Read more

“നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം; ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകും”

തിരുവനന്തപുരം: നിയമസഭയിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകുമെന്ന് സ്‌പീക്കർ എം ബി രാജേഷ് വ്യക്തമാക്കി. പ്രതിഷേധം കാണിക്കില്ലെന്ന് റൂളിംഗിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം അനുസരിച്ച് വൈഡ്-ആംഗിൾ

Read more