‘ആര്‍ആര്‍ആറി’നു ശേഷം ‘എൻടിആർ 30’ വരുന്നു; ആരാധകരെ ആവേശത്തിലാക്കി ജൂനിയര്‍ എൻടിആർ

മെഗാ ഹിറ്റായ ‘ആർആർആറി’ന് ശേഷം, ആരാധകരെ ആവേശത്തിലാക്കി ജൂനിയർ എൻടിആറിന്റെ പുതിയ ചിത്രം വരുന്നു. ‘എൻടിആർ 30’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുക.

Read more