സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങൾ അന്തരിച്ചു

കോഴിക്കോട്: കാരന്തൂർ മർകസ് ഉപാധ്യക്ഷനും സുന്നി മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ സയിദ് സെയ്നുൽ ബാഫഖി തങ്ങൾ(87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണു മരണം.

Read more