ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കാട്ടുപക്ഷി തിരിച്ചെത്തി; വയസ്സ് 71
മിഡ്‌വേ അറ്റോൾ: ലോകത്ത് കണ്ടെത്തിയതിൽ വച്ച് ഏറ്റവും പ്രായം കൂടിയ കാട്ടുപക്ഷി എന്നറിയപ്പെടുന്ന ‘വിസ്‌ഡം’ അമേരിക്കയിലെ മിഡ്‌വേ അറ്റോൾ നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജിലേക്ക് തിരിച്ചെത്തിയതായി അധികൃതർ
Read more