തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം ബോണസ് പ്രഖ്യാപിച്ച് ധനമന്ത്രി

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി എന്നിവയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണത്തോടനുബന്ധിച്ച് ഉത്സവബത്തയായി

Read more