ശബരിമലയിൽ ഇന്ന് തിരുവോണസദ്യ നടത്തും

ശബരിമല: വ്യാഴാഴ്ച സന്നിധാനത്ത് ഭക്തർക്കായി തിരുവോണ സദ്യ നടക്കും. ദേവസ്വം ജീവനക്കാരാണ് തിരുവോണ സദ്യ നടത്തുന്നത്. മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ഉത്രാടസദ്യ ബുധനാഴ്ച നടത്തി. ഉച്ചപൂജയ്ക്കുശേഷം തന്ത്രി

Read more