വൺവെബ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ നേടുക 2000 കോടി

ശ്രീഹരിക്കോട്ട: സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനത്തിനായി രൂപകൽപ്പന ചെയ്ത 72 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിനായി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയ്ക്ക് വൺവെബ് നൽകുക 2,000 കോടി രൂപ. ഫ്രഞ്ച് ഉപഗ്രഹ

Read more

വണ്‍വെബിന്റെ 36 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കും

ചെന്നൈ: ഐഎസ്ആർഒ വൺവെബിന്റെ 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കും. ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് ഒക്ടോബർ 23ന് രാത്രി 12.07ന് വിക്ഷേപിക്കും. വൺവെബിന്‍റെ ബ്രോഡ്ബാൻഡ് വാർത്താവിനിമയ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.

Read more