കേരള സർക്കാരിന്റ ഓൺലൈൻ ടാക്സി സർവീസ് 17 മുതൽ ആരംഭിക്കും
തിരുവനന്തപുരം: വൻകിട കമ്പനികൾക്ക് മാത്രമുള്ള മേഖലയായി കണക്കാക്കുന്ന ഓൺലൈൻ ടാക്സി സേവന മേഖലയിലേക്ക് പ്രവേശിക്കാനുള്ള സർക്കാർ തീരുമാനം തൊഴിൽ മേഖലയിലെ വിപ്ലവകരമായ ഇടപെടലാണെന്ന് തൊഴിൽ മന്ത്രി വി
Read more