‘ബഫര്‍ സോണ്‍ ഹര്‍ജിയില്‍ കുടിയേറ്റക്കാര്‍ കയ്യേറ്റക്കാരായി’; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി സർക്കാർ ചിത്രീകരിക്കുകയാണെന്ന് ബഫർ സോൺ ഹർജിയിൽ പ്രതിപക്ഷം ആരോപിച്ചു. സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയെക്കുറിച്ചാണ് ആരോപണം. ഇത് കർഷകർക്ക് ഇടിത്തീയാകുമെന്ന്
Read more