ഒ.ആര്‍.എസ്. സംയുക്തത്തിന്റെ പിതാവ് ദിലിപ് മഹലനാബിസ് വിടവാങ്ങി
കൊല്‍ക്കത്ത: ഒ.ആർ.എസ് സംയുക്തം (ഒ.ആർ.എസ്) വികസിപ്പിച്ചെടുത്ത ഡോ.ദിലീപ് മഹാലനാബിസ് (88) അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്ന് കൊൽക്കത്തയിൽ വെച്ചായിരുന്നു അന്ത്യം. 1971ൽ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് ഡോ.ദിലീപിന്‍റെ പേര്
Read more