‘സോളമന്‍റെ തേനീച്ചകള്‍’ ഇനി മനോരമ മാക്സില്‍; ഒക്റ്റോബര്‍ 1 മുതല്‍
ജോജു ജോർജിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘സോളമന്‍റെ തേനീച്ചകള്‍’. ഒക്ടോബർ ഒന്നിന് മനോരമ മാക്സിൽ ചിത്രം പുറത്തിറങ്ങും. നേരത്തെ, ചിത്രം തിയേറ്ററുകളിൽ റിലീസ്
Read more