വിദ്യാലയങ്ങളുടെ വിനോദയാത്രകള്‍ കെഎസ്ആര്‍ടിസി ബസിലാക്കണമെന്ന് നടി രഞ്ജിനി

വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ ജീവൻ അപഹരിച്ച ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സ്കൂളുകളുടെ ഉല്ലാസയാത്രകൾ കെഎസ്ആർടിസി ബസുകളിലാക്കണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി. സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവയുമായി ബന്ധപ്പെട്ട

Read more