സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസ്; ഇ.ഡി അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ ഷെബീറിന്‍റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷണം. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന്‍റെ മറവിൽ കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണം
Read more