മാളുകളിലെ പാര്‍ക്കിങ് ഫീസ് ; തടയിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു

കൊച്ചി: ഷോപ്പിംഗ് മാളുകളിലെയും വാണിജ്യ സ്ഥാപനങ്ങളിലെയും പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ ഇടുന്നതിന് ഫീസ് ഈടാക്കുന്നത് തടയാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു. സംസ്ഥാനത്തുടനീളം ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നതിനിടെയാണ്

Read more