രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കറും പാർലമെന്‍റിൽ മാസ്ക് ധരിച്ചു

ന്യൂഡൽഹി: കൊവിഡ് മാർഗനിർദേശങ്ങൾ പാർലമെന്‍റിൽ കർശനമാക്കി. രാജ്യസഭയിലെ സഭാ ചെയർമാനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും ലോക്സഭയിലെ സ്പീക്കർ ഓം ബിർളയും മാസ്ക് ധരിച്ചിരുന്നു. നിലവിലെ സാഹചര്യം ആശങ്കാജനകമാണെന്നും

Read more

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ഖർഗെ വിളിച്ച യോഗത്തിൽ ഐക്യത്തോടെ പ്രതിപക്ഷം

ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത തന്ത്രപരമായ യോഗത്തിൽ പങ്കെടുത്ത് പത്തോളം പ്രതിപക്ഷ പാർട്ടികൾ. ആം

Read more

സഭയിൽ ജാതിയും മതവും പറയരുത്; കർശന നടപടി ഉണ്ടാകുമെന്ന് സ്പീക്കർ

ന്യൂഡൽഹി: ആരുടെയും ജാതിയെയും മതത്തെയും പരാമർശിച്ച് സംസാരിക്കരുതെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. ജാതിയും മതവും പറയുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി. ധനമന്ത്രി നിർമ്മല സീതാരാമൻ

Read more

‘വനിതാ സംവരണം; ഉത്തരേന്ത്യയുടെ മാനസികാവസ്ഥ അനുകൂലമല്ല’: പവാർ

പുണെ: ഉത്തരേന്ത്യയിലെയും പാർലമെന്‍റിലെയും മാനസികാവസ്ഥ രാജ്യത്ത് സ്ത്രീ സംവരണം നടപ്പാക്കാൻ അനുയോജ്യമല്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. പൂനെ ഡോക്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more

മൺസൂൺ സമ്മേളനത്തിന്റെ സമാപനത്തിൽ വെങ്കയ്യ നായിഡുവിന് യാത്രയയപ്പൊരുക്കി രാജ്യസഭ

ദില്ലി: രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് സർക്കാർ ഇന്ന് പാർലമെന്‍റിൽ യാത്രയയപ്പ് നൽകി. വിടവാങ്ങൽ പ്രസംഗവും ഇന്ന് രാജ്യസഭയിൽ നടന്നു. അതേസമയം പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനവും ഇന്ന്

Read more

വൈദ്യുതി (ഭേദഗതി) ബിൽ ലോക്സഭയിൽ; ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ടു

ന്യൂഡല്‍ഹി: വ്യാപകമായ പ്രതിഷേധങ്ങൾക്കിടെ വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാൻ അവസരമൊരുക്കുന്ന വൈദ്യുതി (ഭേദഗതി) ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ്, ആർഎസ്പി എന്നീ പാർട്ടികൾ ബില്ലിനെതിരെ

Read more

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തെക്കുറിച്ച് ചർച്ച; നിയമസഭയിൽ ബഹളം

ഡൽഹി: പ്രതിപക്ഷ പാർട്ടികൾ ഇന്നും പാർലമെന്‍റിൽ ബഹളം തുടർന്നു. കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നത് രാജ്യസഭയിലും ലോക്സഭയിലും ഒരുപോലെ ചർച്ചയായിരുന്നു. വിവിധ പ്രതിപക്ഷ പാർട്ടികളിൽ

Read more

ഇന്ത്യ മാന്ദ്യത്തിലേക്ക് കടക്കില്ല: കേന്ദ്ര ധനമന്ത്രി

ദില്ലി: ദിവസങ്ങളായി പ്രതിപക്ഷം ഉയർത്തുന്ന വിലക്കയറ്റ വിഷയത്തിൽ പാർലമെന്‍റിൽ ചർച്ച. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ മറുപടി നൽകി. വസ്തുതകൾ മനസിലാക്കാതെയുള്ള ആരോപണങ്ങളാണിതെന്നും ധനമന്ത്രി പറഞ്ഞു.

Read more

പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം; ഇരുസഭകളും ഓഗസ്റ്റ് 1 വരെ പിരിഞ്ഞു

ന്യൂ ഡൽഹി: ‘രാഷ്ട്രപത്‌നി’ പരാമർശത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും പ്രവർത്തനം വീണ്ടും തടസ്സപ്പെട്ടു. ലോക്സഭാ സമ്മേളനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ സോണിയാ ഗാന്ധി സ്മൃതി ഇറാനി വാക്കേറ്റം ചര്‍ച്ച

Read more

രണ്ടാം ദിനത്തിലും പാര്‍ലമെന്റില്‍ ബഹളം; വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്റെ രണ്ടാം ദിനത്തിലും വിലക്കയറ്റം അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. സഭ പലതവണ തടസ്സപ്പെട്ടു. തുടക്കം മുതലുള്ള പ്രതിഷേധത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും ഉച്ചയ്ക്ക്

Read more